16കാരനെ 15 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; വൈദ്യ പരിശോദനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

16 കാരനെ 15 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി. മുംബൈയിലാണ് കഴിഞ്ഞ ഒരു വര്‍ഷമായി 15 ആണ്‍കുട്ടികള്‍ ചേര്‍ന്ന് 16 വയസ്സുകാരനെ പീഡിപ്പിച്ചത്. അന്ധേരി സ്വദേശിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. അസഹ്യമായ വേദനയെ തുടര്‍ന്ന് സുഹൃത്തിനോട് സത്യം വെളിപ്പെടുത്തിയതാണ് പരാതി നല്‍കുന്നതിന് ഇടയാക്കിയത്.

ജൂണ്‍ 26നായിരുന്നു സംഭവം. സംഭവത്തില്‍ കേസെടുത്ത മുംബൈ പോലീസ് 15 പേരില്‍ ഏഴുപേരെ ഇതിനകം പിടികൂടിയിട്ടുണ്ട്. 15നും 17നും ഇടയില്‍ പ്രായമുള്ളവരാണ് സംഘത്തിലുള്ളത്.

മുനിസിപ്പല്‍ സ്കൂളിലെ ഗ്രൗണ്ടിന് സമീപത്ത് എത്തിച്ച് ഓരോരുത്തരായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഇത് കഴിഞ്ഞ 11 മാസമായി തുടര്‍ന്നുവരികയാണെന്നും തടയാന്‍ ശ്രമിക്കുമ്പോള്‍ മര്‍ദ്ദിക്കാറുണ്ടെന്നും കുട്ടി പോലീസിനോട് വെളിപ്പെടുത്തി.

16കാരനെ ശാരീരികമായി ഉപദ്രവിച്ചതിന് പുറമേ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയില്‍ നടത്തിയ വൈദ്യപരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2016ല്‍ സുഹൃത്തായ അയല്‍ക്കാരനാണ് 16 കാരനെ പീഡിപ്പിച്ചത്.

സംഭവം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ഇയാള്‍ മറ്റ് സുഹൃത്തുക്കള്‍ക്ക് വീഡ‍ിയോ കൈമാറിയെന്നും ഇതോടെ ശാരീരിക പീഡനത്തിനിരയാക്കിയ വിവരം രക്ഷിതാക്കളോട് പറയാന്‍ ഭയന്ന വിദ്യാര്‍ത്ഥി സംഭവം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

പിന്നീട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇരയെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ശാരീരിക ഉപദ്രവം തുടരുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതേ സമയത്ത് ആറ് പേരുമായിലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.

വൈദ്യപരിശോധനയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളി‌ഞ്ഞതോടെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമാണ് കുറ്റവാളികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബൈ പോലീസ് വക്താവ് രശ്മി കരണ്ടികര്‍ വ്യക്തമാക്കി.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ തമിഴ്നാട്ടിലെന്ന് സൂചന

കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഓരോ ദിനവും പുതിയ പുതിയ ട്വിസ്റ്റുകളാണ് ഉണ്ടാകുന്നത്. പോലീസിൽ നിന്നും എന്ന തരത്തിൽ നിഗമനങ്ങളും ഉണ്ടാകുന്നു. ജപ്പാൾ  ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ തമിഴ്നാട്ടിലേക്ക് കടത്തിയതായി സംശയിക്കുന്നതായി റിപ്പോർട്ട്.   കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂണിയര്‍ രാജു ജോസഫിന്റെ തമിഴ്നാട് ബന്ധമാണ് ഈ സംശയത്തിലേക്ക് വഴി തെളിച്ചത്. മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ രാജു ജോസഫ് വന്ന വാഹനം തമിഴ്നാട് രജിസ്ട്രേഷനിലുള്ളതായിരുന്നു.

തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനം ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. രാജു ജോസഫിന്റെ ബന്ധുവിന്റെ പേരിലാണ് വാഹനം രജിസ്്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു.കാര്‍ ഓടിയതിന്റെ രേഖകള്‍ പരിശോധിച്ച പോലീസ് തമിഴ്നാട്ടിലെ ബന്ധങ്ങളെക്കുറിച്ച്‌ രാജു ജോസഫിനോട് ചോദിച്ചറിഞ്ഞു.

ഫോണ്‍ തമിഴ്നാട്ടിലേക്ക് കടത്തിയെന്ന സംശയത്തെ തുടര്‍ന്ന് തൂത്തുക്കുടിയിലെ സ്പിക് നഗര്‍ മേഖലയിലും പോലീസ് തെരച്ചില്‍ നടത്തി. നടിയെ തട്ടിക്കൊണ്ട് പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ദിലീപിന് നല്‍കുന്നതിന് വേണ്ടി പള്‍സര്‍ സുനി പ്രതീഷ് ചാക്കോയ്ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ഈ ഫോണ്‍

അടിമുടി ദുരൂഹതയുടെ കൂടാരമായി യമൻ ഭർത്താവിനെ കൊന്ന നിമിഷ ..തൊടുപുഴക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ചു,ഗള്‍ഫിലെത്തിയതോടെ ഭര്‍ത്താവ് ഔട്ട്, പിന്നീടുള്ളത് വഴിവിട്ട ജീവിതം

യെമനില്‍ ഒപ്പം താമസിച്ചിരുന്ന കാമുകനെ കൊലപ്പെടുത്തി ഒളിവില്‍ പോയ നിമിഷപ്രിയയുടെ ജീവിതം അടിമുടി ദുരൂഹത നിറഞ്ഞത്. പാലക്കാട് കൊല്ലങ്കോടാണ് നിമിഷയുടെ വീട്. എന്നാല്‍ ഈ വീടുമായി അടുത്തകാലത്ത് അവര്‍ക്ക് കാര്യമായ അടുപ്പമൊന്നുമില്ലായിരുന്നു. നേഴ്‌സിംഗ് പഠിക്കുമ്പോള്‍ മുതല്‍ നിമിഷയുടേത് വഴിതെറ്റിയ ജീവിതമായിരുന്നുവെന്നാണ് പഴയ അയല്‍ക്കാര്‍ പറയുന്നത്. തൊടുപുഴക്കാരന്‍ ടോമിയുമായി 2011 ജൂണ്‍ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം. ഇരുവരും യെമനിലേക്ക് ജോലിക്ക് പോവുകയും പിന്നീട് മകളുമൊത്ത് വര്‍ഷങ്ങള്‍ക്കുശേഷം തിരികെയെത്തുകയും ചെയ്തു. അന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യെമന്‍ പൗരനാണ് ഇപ്പോള്‍ കൊലചെയ്യപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.സുഹൃത്തായ യെമന്‍ പൗരനുമായുളള അടുപ്പം ഭര്‍ത്താവ് ടോമിയുമായുളള ബന്ധത്തില്‍ വിളളല്‍വീഴ്ത്തി.

അല്‍ദെയ്ദ് എന്ന സ്ഥലത്തായിരുന്നു നിമിഷ കാമുകനൊപ്പം താമസിച്ചിരുന്നത്. ഭര്‍ത്താവാണെന്നായിരുന്നു മറ്റുള്ളവരോട് യുവാവിനെക്കുറിച്ച് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഇരുവരുടെയും താമസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെയാണു ഇവരുടെ വഴിവിട്ട ജീവിതത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. കാമുകനെ കൊലപ്പെടുത്തിയ ശേഷം നിമിഷ മൃതദേഹം കഷണങ്ങളാക്കി ചാക്കില്‍ നിറച്ചു വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. നാലു ദിവസത്തിനുശേഷം ദുര്‍ഗന്ധം വമിച്ചപ്പോള്‍ സമീപവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്തവിധം മൃതദേഹം വികൃതമാക്കി.

നിമിഷ നാട്ടില്‍ ആരുമായും കൊലപാതകശേഷം ബന്ധപ്പെട്ടിട്ടുണ്ടോ എന്നറിയാനായി യെമന്‍ പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. തൊടുപുഴയില്‍ നിലവിലെ ഭര്‍ത്താവും മകളും താമസിക്കുന്നുണ്ട്. നിമിഷയുടെ അമ്മയും സഹോദരന്മാരും ആലുവയിലാണ് താമസം. പാലക്കാട്ട് ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥലവും വീടും പ്രേതാലയം പോലെ കാടുപിടിച്ച് കിടപ്പുണ്ട്

മൂന്നുദിവസം പട്ടിണിക്കിട്ട ശേഷം അമ്മയ്ക്ക് ചോറിനൊപ്പം നൽകിയത് ഒരുവയസുള്ള സ്വന്തം കുഞ്ഞിനെ കൊന്നു വേവിച്ച ഇറച്ചി

സൗദി :മൂന്ന് ദിവസം പട്ടിണക്കിട്ട ശേഷം യസീദി സ്ത്രീക്ക് ഭക്ഷണമായി ഐ എസ് ഭീകരർ നല്‍കിയത് ഒരു വയസ്സുള്ള സ്വന്തം കുഞ്ഞിനെ കൊന്ന് വേവിച്ചത്. മൂന്ന് ദിവസം പട്ടിണിക്കിട്ട ശേഷമാണ് ഇവര്‍ക്ക് ചോറും കറിയും നല്‍കിയത്. അപ്പോള്‍ അവര്‍ ഒരിക്കലും കരുതിയില്ല സ്വന്തം കുഞ്ഞിനെ കൊന്ന് പാകം ചെയ്തതാണ് താന്‍ ഭക്ഷിച്ചതെന്ന്.വിശപ്പുകാരണം മുഴുവനും കഴിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴാണ് തീവ്രവാദികള്‍ ഇവരോട് ക്രൂരമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു ഇറാഖി എംപിയാണ് ഐസിഎസിന്റെ ഈ ക്രൂര പീഡനകഥ പുറത്ത് പറഞ്ഞത്.

ലൈംഗിക അടിമയായി തന്നെ തടവില്‍ പാര്‍പ്പിച്ച ശേഷമാണ് സ്വന്തം കുഞ്ഞിന്റെ പാകം ചെയ്ത ശരീരവും തീറ്റിച്ചതെന്ന് എംപി വിയാന്‍ ദാഖില്‍ പറയുന്നു.ഇവരില്‍ നിന്നും രക്ഷപ്പെട്ട യുവതി തന്നെയാണ് ഈ കഥ പുറത്ത് പറഞ്ഞത്. മൂന്ന് ദിവസം വെള്ളമോ ഭക്ഷണമോ തരാതെ പട്ടിണിക്കിട്ടു. അതിനു ശേഷം ഒരു പ്ലേറ്റ് ചോറും ഇറച്ചിക്കറിയും തന്നു. തിന്നത് തന്റെ പക്കല്‍ നിന്നും ഇവര്‍ തട്ടിയെടുത്ത സ്വന്തം കുഞ്ഞിന്റെ ശരീരമാണ് എന്നത് ഈ അമ്മയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.

യസീദികള്‍ക്ക് നേരെ കൊടിയ പീഡനമാണ് ഐസിഎസ് തീവ്രവാദികള്‍ അഴിച്ചു വിടുന്നത്. ഇവരെ ചെകുത്താന്‍ ആരാധകരായാണ് തീവ്രവാദികള്‍ കണക്കാക്കുന്നത്. ഇതിനാല്‍ ന്യൂനപക്ഷമായ ഇവര്‍ക്കെതിരെ കൊടിയ പീഡനമാണ് ഇവര്‍ അഴിച്ചു വിടുന്നത്. ആയിരക്കണക്കിന് യസീദികളെയാണ് ഇവര്‍ കൊന്നൊടുക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളുമായാണ് കണക്കാക്കുന്നത്. ഈജിപ്ഷ്യന്‍ ടിവി ചാനലായ എക്സ്ട്രാ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ദാഖില്‍