കാമാതുരനായ ഫ്രാങ്കോ വിശുദ്ധനല്ല!.ബിഷപ്പ് വീണ്ടും കുടുങ്ങും.ബിഷപ്പ് ലൈംഗിക ബന്ധം പുലർത്തിയിട്ടില്ല എന്ന് വിധിയില്ല!…ഈ കേസും അഭയ ആവർത്തിക്കും

ഈ കന്യസ്ത്രീകളുടെ വിതുമ്പലിന്റെ കാരണക്കാർ ആര് ? ഫ്രാങ്കോ യഥാർഥത്തിൽ വിശുദ്ധനോ ? വിധിയിലെ നീതി സാധ്യമായോ ?2,000 പേ​ജു​ള്ള കുറ്റപത്രം…. അ​ഞ്ചു ബി​ഷ​പ്പു​മാ​ർ,11 വൈ​ദി​ക​ർ,25 ക​ന്യാ​സ്ത്രീ​ക​ൾ, മ​ജി​സ്ട്രേ​ട്ടു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 89 സാ​ക്ഷി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. 10 പേ​രു​ടെ ര​ഹ​സ്യ​മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. ഒരു സാക്ഷി പോലും കേസിൽ കൂറുമാറിയില്ല.

ഇ​ര​യാ​യ ക​ന്യാ​സ്ത്രീ​യെ 12 ദി​വ​സം വി​സ്ത​രി​ച്ചു. 122 പ്ര​മാ​ണ​ങ്ങ​ളും നാ​ലു തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി.പ്ര​തി​ഭാ​ഗ​ത്തു​നി​ന്ന് ആ​റു സാ​ക്ഷി​ക​ളെ​യും വി​സ്ത​രി​ച്ചു. 105 ദി​വ​സ​ത്തെ വി​സ്താ​ര​ത്തി​നു ശേ​ഷ​മാ​ണ് കേ​സി​ൽ വിധി പറഞ്ഞത്…. ഒരു കന്യാസ്ത്രീ ഒരു ആത്മീയ നേതാവിൽ നിന്നും അനുഭവിച്ച വൈകൃതം .. പീഡനം തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് സാക്ഷികളും തെളിവുകളും പിന്തുണയും ഉണ്ടായിട്ടും എങ്ങനെ നീതി ലഭിക്കാതെ പോയി ..

നാല് വര്ഷത്തിനകത്തെ പോരാട്ടത്തിൽ തനിക്ക് അനുവദിക്ക പെട്ട മതിലുകളുടെ ചട്ട കൂടുകളിലും അപ്പുറത്ത് .. സാഹസികമായി വിപ്ലവകരമായി ഒരു കന്യസ്ത്രീ നടത്തിയ പോരാട്ടം ഏറ്റം അപമാനിക്ക പെട്ട രീതിയിൽ വിധി പ്രസതാവാം പോലും എഴുതപെട്ട ഭാഗ്യക്കേടിൽ പിഴച്ചത് എവിടെയാണ് ആർക്കാണ് ?

അതിജീവിത വിശ്വസിക്കാൻ കൊള്ളാത്തവളും കളവുപറയുന്നവളും അസാൻമാഗ്ഗിയും അധികാരക്കൊതിയുള്ളവളുമാണ് എന്ന് വിധിയിൽ മനസിലാകുന്ന തരത്തിൽ വിരല് ചലിപ്പിക്കാൻ നീതിപീഠത്തെ പ്രേരിപ്പിച്ചത് എന്ത് ?

ഫ്രാങ്കോ നിരപരാധിയും ലോല ഹൃദയനും സത്യസന്ധനുമാണ് എന്ന കോടതിയുടെ കണ്ടെത്തൽ ശരീരകമായും മാനസികമായും തളരപ്പെട്ട ക്രിസ്തുവിന്റെ മണവാട്ടിയുടെ വിതുമ്പലും കണ്ണ് നീരും ആണ് .. “with heavy heart I am join you. I want to need യു , കാൾ മി “ഞാൻ നിന്റെ തീരുമാനത്തിനൊപ്പം ചേരുകയാണ് എനിക്ക് നിന്നെ വേണം എന്നെ വിളിക്കു .. എന്ന് കന്യാസ്ത്രീയോട് പറയുന്ന ഫ്രാങ്കോയുടെ സന്ദേശത്തിൽ കോടതി കണ്ടത് പ്രണയമാണ് പരസ്പര ബന്ധത്തിന്റെ ആഴമാണ് .. കഷ്ടം ബാലസംഘ വീരന്മാരും ക്രൂരന്മാരുമായ കുറ്റവാളികൾ ഇരയാക്ക പെട്ടവരോട് കാമാസക്തി കൊണ്ട് പറയുന്ന വാക്കുകളിൽ പ്രണയത്തിന്റെ ധ്വനി കണ്ടെത്തിയ കോടതിയോട് എന്ത് പറയാൻ ..

ഫ്രാങ്കോ മുളയ്ക്കൽ എന്ന വെള്ള കുപ്പായക്കാരന്റെ വിജയത്തിൽ ആഹ്ലാദിക്കുന്നു സഭയോടുംഒരു ഉളുപ്പും ഇല്ലാതെ ന്യായീകരിക്കുന്ന തൊഴിലാളികളോടും ഒരു ചോദ്യം അതിജീവിതയായ ആ കന്യാസ്ത്രി പറഞ്ഞത് കള്ളം മായിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ? കോടതി നിരീക്ഷിച്ചത് ഫ്രാൻകോ കന്യാസ്ത്രീ യെ പീഡിപ്പിച്ചിട്ടില്ല എന്നുള്ളതല്ല പകരം പരസ്പര അനുവാദത്തോടെ പീഡനം നടന്നു എന്നുള്ളത് ആണ് ..!

കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ജലന്ധര്‍ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്…ദൈവത്തോടുള്ള ഭയ ബഹുമാനം കൊണ്ട് കന്യകാത്വം സ്വീകരിച്ച കന്യസ്ത്രീ പോലീസില്‍ പരാതി നല്‍കുന്നതിന് മുമ്പേ സഭയുമായി ബന്ധപ്പെട്ടവരെ പരാതി അറിയിച്ചിരുന്നു.

2017 മാര്‍ച്ചിലാണ് പീഡനം സംബന്ധിച്ച് മദര്‍ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നല്‍കിയത്. അന്ന് ബിഷപ്പിനോടുള്ള വിധേയത്വം കൂടിയ അടിയങ്ങൾ കന്യസ്ത്രിയോട് അനുരഞ്ജന അനുരഞ്ജന ശ്രമത്തിനു ആണ് ശ്രമിച്ചത് . കൂടെ യുള്ള സഭാ കോടതി തനിക്ക് നീതി നടപ്പിലാക്കി നൽകില്ല എന്ന ഉറച്ച വിശ്വസിച്ച കന്യാസ്ത്രീ  ഒടുവില്‍ ജൂണ്‍ 27-ന് ആ വിപ്ലവകരമായ ധീരതയ്ക്ക് ഒരുങ്ങി..

കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. പിറ്റേദിവസം തന്നെ പോലീസ് പരാതിയില്‍ കേസെടുത്തു. വൈക്കം ഡിവൈ.എസ്.പി.യായിരുന്ന കെ.സുഭാഷിന് അന്വേഷണച്ചുമതല കൈമാറി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു.

ഒടുവിൽ ഫ്രാങ്കോയെ അറസ്റ് ചെയ്യണം എന്ന ആവശ്യവുമായി കന്യാസ്ത്രീയും അവരെ പിന്തുണയ്ക്കുന്ന മറ്റ് ആറ് കന്യാസ്ത്രീകളും പ്രത്യക്ഷ സമരത്തിനിറങ്ങി. വിവിധ സംഘടനകളും മറ്റും അവര്‍ക്ക് പിന്തുണ നല്‍കി. ഒടുവില്‍ ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്ത് പാലാ ജയിലിലേക്ക് അയച്ചതോടെയാണ് അന്ന് കന്യാസ്ത്രീകള്‍ സമരം അവസാനിപ്പിച്ചത്.

തുടർന്നങ്ങോട്ട് ഫ്രാങ്കോക്ക് നേരെയുള്ള വാളിന്റെ മൂർച്ച കൂടി കൂടി വന്നു പീഡനം സംബന്ധിച്ച് കന്യാസ്ത്രീ വാക്കാല്‍ പരാതി നല്‍കിയിരുന്നതായി പാലാ ബിഷപ്പ് മൊഴി നല്‍കി. കേസില്‍ നിന്ന് പിന്മാറാന്‍ രൂപത അധികാരികള്‍ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരനും പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയും രേഖപ്പെടുത്തി.

 

അന്വേഷണസംഘം ഡല്‍ഹിയിലേക്കും ജലന്ധറിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഡല്‍ഹിയില്‍നിന്ന് ചിലരുടെ മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീക്കെതിരേ ആരോപണമുന്നയിച്ച ബന്ധുവില്‍നിന്നും മൊഴിയെടുത്തു.
2018 സെപ്റ്റംബരിൽ ഫ്രാങ്കോയുടെ അറസ്റ്റ് ..!പിന്നാലെ മൊഴികൊടുത്ത വൈദീകന്റെ മരണവും അതിജീവിതയ്‌യ കന്യസ്ത്രിക്ക് ഭീഷണിയും ..മാത്രവും അല്ല കൈവശം ഉണ്ടെന്ന് പറയപ്പെടുന്ന അശ്ലീല സന്ദേശങ്ങളും വീഡിയോകളും ഒക്കെ ഉൾപ്പെടുന്ന പെൻഡ്രൈവുകളും ഫോണുകളും ഉൾപ്പെടെയുള്ളവ ഇപ്പോഴും കോടതി കോടതിയിൽ എത്തിയിട്ടില്ല.

എങ്കിലും എല്ലാവിധ തെളിവുകളും പരിശോധിച്ച് ഒന്നരവർഷം നീണ്ട വിസ്താരങ്ങൾക്കും ശേഷം ഒടുവിൽ കോടതി പറഞ്ഞ വിധി അന്വേഷണ ഉദ്യോഗസ്ഥരെയും ഇരയാക്ക പെട്ട കന്യസ്ത്രീയെയും കൂടെ നിന്ന് പോരാടിയവരെയും ഒരുപോലെ ഞെട്ടിക്കുന്നത് ആയിരുന്നു . പക്ഷെ ആ വിധി അങ്ങനെ തന്നെ ആയിരിക്കും എന്ന് ഫ്രാങ്കോയ്ക്കും ഫ്രാങ്കോ യുടെ സഭയ്ക്കും ഉറപ്പുണ്ടായിരുന്നു .. ജഡ്ജി കോടതിയിൽ എത്തുന്നതിനു മുൻപ് തന്നെ അരമനയിൽ ഫ്രാങ്കോയ്ക്ക് ഇടണ്ട വെള്ള കുപ്പായവും സന്തോഷം പങ്കിടണ്ട ലഡു ബാഗുകളും ഒരുങ്ങിയിരുന്നു …

ഇപ്പോഴും വിശ്വസിക്കാം കാലത്തിനു അതി ശക്തമായ ഒരു വരവുണ്ട് .. സിസ്റ്റർ അഭയ കേസ് പോലെ സത്യം എന്നയാലും മറ നീക്കി പുറത്തു വരും

ആന്‍ലിയയുടെ മരണം യുവ വൈദീകന്‍ കുടുങ്ങുമോ ? കേസ് അട്ടിമറിയ്ക്കാന്‍ നീക്കം നടത്തിയ ഫാ വിപിന്‍ മാളിയേക്കല്‍ സംശയത്തിന്റെ നിഴലില്‍

കൊച്ചി: എംഎസ്എസി വിദ്യാര്‍ത്ഥിനി ആന്‍ലിയയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുവ വൈദീകനെ കുറിച്ച് ക്രൈബ്രാഞ്ച് കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുന്നു. ആന്‍ലിയയുടെ വീടുമായി നല്ല അടുപ്പത്തിലായിരുന്ന യുവ വൈദീകന്‍ ഫാദര്‍ വിപിന്‍ മാളിയേക്കലിനെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. തുടക്കത്തിലേ കേസ് അട്ടിമറിയക്കുന്നതിന് വേണ്ടിയുള്ള ചരട് വലികള്‍ നടത്തിയത്. ആന്‍ലിയയുടെ വിവാഹവും കുഞ്ഞിന്റെ മാമോദീസും ഇതേ വൈദീകന്‍ തന്നെയാണ് നടത്തിയത്. അത്രയും അടുപ്പമുണ്ടായിരുന്ന വൈദീകന്‍ ആന്‍ലിയയ്ക്ക് മാനസിക രോഗമുണ്ടെന്ന തരത്തിലാണ് പ്രചരണം നടത്തിയത്.

ഇതിനിടയില്‍ ആന്‍ലിയുയമായി ഈ വൈദീകന്‍ ഉടക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചു അന്വേഷിക്കും.. ഈ വൈദീകനെ വീട്ടില്‍ കയറ്റരുതെന്ന് ഒരു തവണ ആന്‍ലിയ പറഞ്ഞതായി മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. ആണുങ്ങള്‍ ഇത്ര വൃത്തികെട്ടവരാണെന്ന് അറിയില്ലായിരുന്നുവെന്ന് മകള്‍ വൈദികനെക്കുറിച്ച് പറഞ്ഞിരുന്നതായി പിതാവ് പറയുന്നു. വിവാഹത്തിനു ശേഷവും ആന്‍ലിയയുമായും വീട്ടുകാരുമായും സൗഹൃദം സൂക്ഷിച്ചിരുന്ന വൈദികന്‍ ആന്‍ലിയയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചുവെന്നാണ് സൂചന. അതിനു ശേഷമാണ് വീട്ടില്‍ കയറ്റരുതെന്ന് ആന്‍ലിയ പറഞ്ഞത്. യുവതിയുടെ മരണത്തിനുശേഷവും വൈദീകന്റെ നടപടികളും ദുരൂഹത ഉയര്‍ത്തുന്നതാണ്. പോലീസിന് നല്‍കിയ മൊഴിയികളില്‍ ഭര്‍തൃവീട്ടുകാരെ ബോധപൂര്‍വ്വം രക്ഷിക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. കഴിഞ്ഞ ദിവസവും ക്രൈംബ്രാഞ്ച് ഈ വൈദികനെ ചോദ്യം ചെയ്തിരുന്നു. കേസില്‍ അനുനയ നീക്കങ്ങളുമായി ഫാദര്‍ വിപിന്‍ മാളിയേക്കല്‍ ആന്‍ലിയയുടെ വീട്ടുകാരെ സമീപിച്ചതും സംശയത്തോടെയാണ് അന്വേഷണ സംഘം നോക്കിക്കാണുന്നത്. ഈ വൈദീകന്‍ ഇരുന്ന ഇടവകളില്‍ ഉണ്ടായ പ്രശ്‌നങ്ങളും വൈദീകന്റെ സ്വാഭാവ ദൂഷ്യത്തിന് ഉദാഹരണമാണ്.

കഴിഞ്ഞ ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാറില്‍ നദിയില്‍ നിന്നും ആന്‍ലിയ എന്ന ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ പീഡനമാണ് മരണത്തിനു കാരണമെന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് തൃശ്ശൂര്‍ അന്നക്കര സ്വദേശി വടക്കൂട്ട് വീട്ടില്‍ വി.എം. ജസ്റ്റിനെതിരെ പൊലീസ് കേസ്സെടുത്തു. എന്നാല്‍ സംഭവ ദിവസം ബെംഗലുരുവിലേക്ക് പരീക്ഷക്ക് പോകാന്‍ ജസ്റ്റിനാണ് ആന്‍ലിയയെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു വിട്ടതെന്ന് വ്യക്തമായി. യാത്രക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അതാണ് പെട്ടെന്നുള്ള ആത്മഹത്യക്ക് കാരണമെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ യുവതിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഭര്‍ത്താവ് ജസ്റ്റിന്‍ കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങിയത്. ഇയാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസവും കോടതി തള്ളിയിരുന്നു.

അവിഹിതം;ദുബായില്‍ ഭാര്യയെ കുത്തിക്കൊന്നശേഷം യുവാവ് ആത്മഹത്യചെയ്തു..

ദുബൈ: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ദുബയ് അല്‍ബറാഹയിലെ ഫ്ലാറ്റിലാണ് നേപ്പാളി യുവാവ് ഭാര്യയെ കൊന്ന ശേഷം സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഫ്‌ളാറ്റിലെത്തിയ ഇയാളുടെ ബന്ധുവാണ് യുവാവ് സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ ആദ്യമായി കാണുന്നത്.

ഇയാള്‍ വിവരമറിയിച്ചതനുസരിച്ച് പോലിസെത്തി. പതിവായി ക്ലീനിംഗ് ജോലിക്ക് പോവാറുള്ള ഭാര്യയെ വിവരമറിയിക്കാന്‍ മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും മുറിക്കകത്ത് നിന്നുതന്നെ റിംഗ് ശബ്ദം കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്‌ളാറ്റിന്റെ ഒരു ഭാഗത്ത് ചോരയില്‍ കുളിച്ചുകിടക്കുന്ന യുവതിയെ കണ്ടത്.കത്തികൊണ്ടുള്ള കുത്താണ് മരണകാരണമെന്ന് പോലിസ് പറഞ്ഞു. കൊല്ലാനുപയോഗിച്ച കത്തിയും മുറിക്കകത്ത് നിന്ന് ലഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടെയും മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.

പെണ്‍കുട്ടിയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് തുടര്‍ച്ചയായി വീഡിയോ കോള്‍, എടുത്തപ്പോള്‍ കണ്ടത് സ്വയഭോഗം ചെയ്യുന്ന പതിനാറുകാരനെ

ഫേസ്ബുക്കില്‍ നിന്നു തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ച് ഒരു പെണ്‍കുട്ടി. വൃന്ദ എന്ന പെണ്‍കുട്ടിയാണ് ഇതു പങ്കുവച്ചിരിക്കുന്നത്. ധന്യ ദിനേഷ് എന്ന അക്കൗണ്ടില്‍ നിന്നു കുറെ തവണ വീഡിയോ കോള്‍ വന്നു. പല തവണ കോള്‍ കട്ടു ചെയതു എങ്കിലും വീണ്ടും വിളിച്ചു.

ഒന്നെടുക്കു പ്ലീസ് കാലു പിടിക്കാം തുടങ്ങിയ മേസേജുകളും അയച്ചു എന്താണു സംഭവിക്കുന്നത് എന്നറിയാന്‍ കോള്‍ എടുത്തപ്പോള്‍ കണ്ടത് ഒരു പയ്യന്‍ സ്വയംഭോഗം ചെയ്യുന്നതാണ്.എന്നു ഇവര്‍ പറയുന്നു. അശ്വതി എന്ന കോളേജ് വിദ്യാര്‍ത്ഥിയും സമാന അനുഭവം പങ്കുവച്ചിരിക്കുന്നു. ഈ അക്കൗണ്ട് ഫെയ്ക്ക് ആണോ അതയോ ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന് അറിയില്ല എന്ന് ഇവര്‍പറയുന്നു. പലര്‍ക്കും ഇത്തരത്തില്‍ കോള്‍ പോയിട്ടിണ്ട് എന്ന് ഇവര്‍ പറയുന്നുണ്ട്.

കൂട്ട ബലാത്സംഗത്തിനു ശേഷം കാമുകീകാമുകൻമാരെ കൊന്നു, ഞെട്ടിക്കുന്ന സംഭവം

വനത്തിലുള്ളിലെത്തിയ കമിതാക്കളിൽ കാമുകനെ കൊലപ്പെടുത്തിയ ശേഷം കാമുകിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം വിഷം കൊടുത്ത് കൊന്നു. മധ്യ പ്രദേശിലെ ചത്തർപൂരിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ഓഗസ്റ്റ് 11 ന് 20 കാരിയായ പെണ്‍കുട്ടിയും കാമുകനും കാട്ടില്‍ പോയിട്ട് തിരികെ വരുന്ന വഴി വിജനമായ സ്ഥലത്ത് വച്ച്‌ ആയുധധാരികകളായ രണ്ടുപേര്‍ ഇവരെ ആക്രമിക്കുകയായിരുന്നു.

ജീര്‍ണിച്ച മൃതശരീരങ്ങളുടെ സമീപത്ത് നിന്ന് ഒരു വിഷക്കുപ്പിയും കണ്ടെത്തിയതിനാല്‍ കമിതാക്കള്‍ ജീവനൊടുക്കിയതാകാം എന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പോലീസ്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ ധാബ ഉടമ രാകേഷ് ഗോസ്വാമിയിലേക്കും ഇയാളുടെ ജോലിക്കാരന്‍ നരേന്ദ്ര റായിലേക്കും പോലീസ് എത്തുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഗോസ്വാമിയും ജോലിക്കാരനും യാതൊരു പ്രകോപനവുമില്ലാതെ യുവാവിനെ ചൂരല്‍വടി ഉപയോഗിച്ച്‌ ആക്രമിക്കുകയൈരുന്നു. നിസഹയയായ പെണ്‍കുട്ടിയുടെ കണ്മുന്നില്‍ വച്ചാണ് യുവാവിനെ ഇവര്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ മരങ്ങള്‍ക്കിടയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം ഇരുവരും മാറിമാറി ബലാത്സംഗം ചെയ്തു. ലൈംഗിക പീഡനത്തിന് ശേഷം ഇരുവരും പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ചു. മരണം ഉറപ്പാക്കാന്‍ ബലമായി വിഷം കഴിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒഴിഞ്ഞ വിഷക്കുപ്പി സമീപത്ത് ഉപേക്ഷിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും പോലീസ് പറഞ്ഞു.

ജിഗോള’ സംസ്കാരം മലയാളി സ്ത്രീകള്‍ക്കിടയിലും;സെക്‌സിനായി ആണ്‍പിള്ളേരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നത് മണിക്കൂറിന് ആയിരങ്ങള്‍ പ്രതിഭലം നല്‍കി

അന്യ സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കിടയില്‍ കോള്‍ – ഗേള്‍ ജിഗോള സംസ്കാരം ഉള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബംഗളൂരു അടക്കമുള്ള അന്യ സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന പെന്കുട്ടികള്‍ക്കിടയിലായിരുന്നു ഇത്തരം ഒരു സംസ്കാരം നിലവില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്.മലയാളി സ്ത്രീകള്‍ക്കിടയില്‍ ജിഗോള സംസ്കാരം പടര്‍ന്നു പിടിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വാര്‍ത്ത.മണിക്കൂറുകള്‍ക്കു ആയിരങ്ങള്‍ വില നല്‍കി സെക്‌സിനായി ആണ്‍പിള്ളേരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നു എന്നാണ് ഏവരിലും ഞെട്ടലുണ്ടാക്കുന്ന റിപ്പോർട്ട്.ഇതോടെ അയല്‍ സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന ആണ്കുട്ടികള്‍ക്കിടയില്‍ എസ്‌കോര്‍ട്ട് ബോയ് എന്ന സംസ്കാരവും വ്യാപിക്കുന്നതായി മനസ്സിലാക്കാം.

പണ്ട് ഗേള്‍ഫ്രണ്ട്, ബോയ്ഫ്രണ്ട് എന്നായിരുന്നു പറയുന്നതെങ്കില്‍ ഇന്ന് യഥാക്രമം അത് ഗേള്‍മേറ്റ് , ബോയ്‌മേറ്റ് എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. അതായത് സൗഹൃദത്തിനുമപ്പുറം ശാരീരികാവശ്യം നിറവേറ്റുന്ന ആള്‍ എന്നായി നിര്‍വചനം മാറിയിരിക്കുന്നു. ഒരു വിനോദോപാധി എന്ന നിലയിലും ധനസമ്പാദനത്തിനുള്ള മാര്‍ഗം എന്ന നിലയിലുമാണ് പലരും ഈ പണിയ്ക്കിറങ്ങുന്നത്. ഇതിന് ഇടനില നില്‍ക്കുന്ന സ്ത്രീകളും ഉണ്ടെന്നതാണ് യാഥാര്‍ഥ്യം.

 ഒരു ദിവസത്തേയ്ക്ക്‌ 10000, 5000, 3000 എന്നീ റേറ്റുകളാണ് ഇവർ ഈടാക്കുന്നത്. ഇതിന്‌ ഇടപാട്‌ നിൽക്കാൻ ധാരാളം ആന്റിമാരുണ്ട്. പിന്നെല്ലാം അവരുടെ നിയന്ത്രണത്തിലാവുമെന്നും ഇതെല്ലാം ദൈനംദിന കാഴ്ചകളാണെന്നും അവിടെ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളിൽ ചിലർ പറയുന്നു.ആണ്‍പിള്ളേരെ സെക്സിനായി ഓണ്‍ലൈനില്‍ ബുക്ക്‌ ചെയ്യുന്നതില്‍ ഏറെയും വീട്ടമ്മമാരാണെന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. ഓണ്‍ലൈനില്‍ ബുക്ക്‌ ചെയ്താല്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത്,സമയത്ത് ഇവര്‍ എത്തുന്നു.ജോലി കഴിഞ്ഞ് ഇവര്‍ മടങ്ങുമ്പോള്‍ ബുക്കിംഗ് തുകക്ക് പുറമേ ടിപ്പും കൊടുക്കുന്നവരുണ്ടെന്നും ചില അനുഭവസ്ഥര്‍ പറയുന്നു.

കേരളത്തില്‍ ഏറ്റവുമധികം വിദേശ ടൂറിസ്റ്റുകളെത്തുന്ന കോവളം, വര്‍ക്കല ബീച്ചുകളില്‍ ജിഗോളകള്‍ക്ക് ധാരാളമുണ്ട്. മലയാളികളായ കോല്‍ ബോയിസ്നെ തേടിയെത്തുന്ന മദാമ്മമാരും കുറവല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു വര്‍ഷം 40000 കോടി രൂപയുടെ സെക്‌സ് ബിസിനസ്സാണ് ഇന്ത്യയില്‍ നടക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്‌പോണ്‍സര്‍ ചെയ്ത് ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ പഠനത്തില്‍ വിദ്യാര്‍ത്ഥികള്‍ 69.8 ശതമാനം പേരും ആദ്യ തവണ ബന്ധപ്പെട്ടത് 18 വയസ്സിന് മുമ്പായിരുന്നു. 41.35 ശതമാനം 16 വയസ്സിന് മുമ്പെയും. സ്ഥിതി വളരെ ഗുരുതരമാണെന്നാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.

ഹാദിയക്കെതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം

ഹാദിയ വീട്ടുതടങ്കലിലാണെന്ന യൂത്ത് ലീഗിന്‍റെ പരാതി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കോട്ടയം എസ് പിക്കാണ് അന്വേഷണച്ചുമതല.നിജസ്ഥിതി പരിശോധിച്ച് നാല് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. വൈക്കം സ്വദേശിനിയായ ഹാദിയയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട സംഭവം അന്വേഷിക്കാൻ ദേശിയ അന്വേഷണ ഏജൻസിയെ കഴിഞ്ഞ ദിവസം സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു.

വൈക്കത്തെ വീട്ടിലുളള ഹാദിയ മനുഷ്യാവകാശലംഘനം നേരിടുന്നെന്നായിരുന്നു യൂത്ത് ലീഗിന്‍റെ പരാതി.റിപ്പോർട്ട് ലഭിച്ചശേഷം ഹാദിയയെ നേരിട്ട് കാണുന്ന കാര്യം ആലോചിക്കുമെന്ന് ആക്ടിംഗ് ചെയർമാൻ പി മോഹൻദാസ് അറിയിച്ചു.

കാവ്യയുടെ സഹോദരനെ ചോദ്യം ചെയ്തു; ലഭിച്ചത് സുപ്രധാന മൊഴി, വിവാഹ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തു

കൊച്ചി:കൊച്ചിയിൽ യുവ നടി പീഡിപ്പിക്കപ്പെട്ട കേസില്‍ കാവ്യയുടെ സഹോദരനെ ചോദ്യം ചെയ്തു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യാമാധവന്റെ സഹോദരന്‍ മിഥുനെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. തന്റെ വിവാഹത്തിന് പള്‍സര്‍ സുനി പങ്കെടുത്തിരുന്നെന്ന് ചോദ്യം ചെയ്യലില്‍ മിഥുന്‍ പോലീസിന് മുമ്ബാകെ സമ്മതിച്ചു. ഡ്രൈവറായാണ് സുനി വിവാഹത്തില്‍ പങ്കെടുത്തതെന്നാണ് മിഥുന്റെ മൊഴി.

കേസിന്റെ തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി വിവാഹ പാര്‍ട്ടിയുടെ ദൃശ്യങ്ങളും മറ്റും അന്വേഷണ സംഘം പിടിച്ചെടുത്തു. നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം കാവ്യയാണെന്ന് സുനി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. സുനിയെ അറിയില്ലെന്ന കാവ്യയുടെ വാദങ്ങള്‍ പൊളിക്കാനാണ് അന്വേഷണ സംഘം ഇപ്പോള്‍ ശ്രമിക്കുന്നത്. കാവ്യയുടെ മൊഴി കള്ളമാണെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകളാണ് അന്വേഷണസംഘത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പോലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്ബറും മൊബൈല്‍ നമ്ബറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതിനും പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും സമ്മതിച്ചിരുന്നു.

Criminal sexual contact;Doctor Vijakumar Krishnappa Charged with Groping Teen on Airline

A 16-year-old United Airlines passenger was left “traumatized” after a 28-year-old man allegedly groped her mid-flight, her lawyer tells News MEDIA .The girl — who was traveling alone aboard United flight 1695 from Seattle to Newark — awoke from a nap to find fellow passenger Vijakumar Krishnappa’s hand on her thigh, according to a criminal complaint filed against him in federal court in New Jersey.Krishnappa removed his hand and she went back to sleep, but soon she was “startled awake” again. Krishnappa had his hand on her groin, “rubbing the victim through her clothing,” according to the complaint. He also “tried to put his other hand inside of the victim’s pants,” the complaint claims.The girl’s family has also filed a complaint against United Airlines for the way the incident was handled after the teen reported the groping to a flight attendant, but allowed the man to leave the airport after the flight landed, according to a report in the Washington Post.

Vijakumar Krishnappa, 28, of New York City, was charged July 24 in federal court in Newark, a day after the flight that originated in Seattle, according to court records filed by the FBI charging him with criminal sexual contact.Krishnappa was sitting next to the girl, who was traveling alone, authorities said. The girl fell asleep and awoke to find Krishnappa’s hand on her thigh, authorities said. He quickly removed his hand, the girl told authorities.

After apologizing for dragging a passenger from a plane, United has continued to have several mishaps.After the teen fell asleep again, Krishnappa groped her a second time and tried to put his hands in her pants, but she was startled awake, authorities said. She flagged down a flight attendant to report the incident and was moved to another seat, authorities said.

But when the flight landed, Krishnappa was not detained, the attorney for the 16-year-old’s parents told the Washington Post. Krishnappa as a doctor in the United States on a months-long fellowship, the report said.Authorities tracked Krishnappa by using a flight manifest and showing the girl a photo lineup, the report said.An attorney for Krishnappa told the Washington Post that his client denies the charges.

A spokesman from the Federal Aviation Administration told the Washington Post airlines typically notify law enforcement about incidents before landing.

സമൂഹത്തിന് ഒരു ഉപയോഗവും ഇല്ലാത്തവരെ മരണത്തിലേക്ക് നയിക്കാനാണ് കൊലയാളി ഗെയിം ഉണ്ടാക്കിയതെന്ന് ബ്ലൂവെയിലിന്റെ നിര്‍മാതാവ്

കളിക്കുന്നവരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന ബ്ലൂ വെയില്‍ ഗെയിമിന്റെ നിര്‍മാതാവിന് ഇതുകൊണ്ട് എന്ത് നേട്ടമാണ് ലഭിക്കുന്നതെന്ന് മിക്കവരും ചിന്തിച്ചിട്ടുണ്ടാകും. എന്നാല്‍ ആ കൊലയാളി ഗെയിമിന് പിന്നില്‍ പ്രവര്‍ത്തിച്ച തലച്ചോര്‍ ഇപ്പോള്‍ അഴികള്‍ക്കുള്ളിലാണ്. റഷ്യന്‍ യുവാവ് ഫിലിപ്പ് ബുഡികിന്‍ എന്ന 22 വയസ്സുകാരനാണ് കളിയ്ക്കുന്നവരെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന കൊലയാളി ഗെയിമിന് പിന്നിലുള്ളത്. 2013ലാണ് ബ്ലൂവെയില്‍ ഗെയിം ബുഡികിന്‍ അവതരിപ്പിക്കുന്നത്. ഒറ്റപ്പെട്ട് കഴിയുന്നവരും, സൗഹൃദങ്ങള്‍ കുറവുള്ളവരുമായ കൗമാരപ്രായക്കാരെയാണ് ഇയാള്‍ ഗെയിമിന്റെ വലയില്‍ കുരുക്കിയിരുന്നത്. സ്വയം വെടിവെച്ച് മരിക്കാന്‍ റഷ്യന്‍ യുവാക്കളെ പ്രേരിപ്പിച്ചതിന് സെര്‍ബിയന്‍ കോടതി ഇയാള്‍ക്ക് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഫിലിപ്പ് ബുഡികിന്‍ റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. കൗമാരപ്രായക്കാരായവരെ മനഃപൂര്‍വ്വം ആത്മഹത്യയിലേയ്ക്ക് തള്ളിയിട്ടില്ലേയെന്ന ചോദ്യത്തിന് തീര്‍ച്ചയായും ഞാന്‍ അത് ചെയ്യുകയാണ്, വൈകാതെ നിങ്ങള്‍ക്ക് എല്ലാം മനസ്സിലാകും, എല്ലാവരും മനസ്സിലാക്കും എന്ന് ഒട്ടുംതന്നെ കുറ്റബോധമില്ലാതെയാണ് ബുഡികിന്‍ മറുപടി നല്‍കുന്നത്. സമൂഹത്തിന് ഒരു ഉപയോഗവും ഇല്ലാത്തവരെയാണ് താന്‍ മരണത്തിലേയ്ക്ക് നയിക്കുന്നത്. 50 ദിവസംകൊണ്ട് മരണം ആഗ്രഹിക്കുന്നവര്‍ തികച്ചും ബയോളജിക്കല്‍ മാലിന്യങ്ങളാണ്. അവരെ ഒഴിവാക്കി സമൂഹത്തെ വൃത്തിയാക്കുകയാണ് താന്‍ ചെയ്യുന്നതെന്നും ബുഡികിന്‍ പറയുന്നു. ഒറ്റപ്പെട്ട് കഴിയുന്നവരും സൗഹൃദങ്ങള്‍ കുറവുള്ളവരുമായ കൗമാരക്കാരെയാണ് ഇയാള്‍ തന്റെ ഗെയിം വലയില്‍ കുരുക്കിയിരുന്നത്. ബ്ലൂവെയില്‍ എന്ന ഗെയിം കളിക്കുന്നയാളുകള്‍ ഒരോ സ്‌റ്റേജുകള്‍ പിന്നിടുമ്പോളും സമനിലയില്‍ നിന്നും വഴുതി മാറുകയും അവസാന സ്‌റ്റേജില്‍ ആത്മഹത്യ ചെയ്യുന്നിടത്തും എത്തുന്നു എന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പാതിരാത്രിയില്‍ ഭീതിപ്പെടുത്തുന്ന പ്രേത സിനിമകള്‍ കാണാനാണ് ആദ്യഘട്ടത്തില്‍ ഗെയിം ആവശ്യപ്പെടുന്നത്. പിന്നീടുള്ള ലെവലിലേക്ക് പുരോഗമിക്കുമ്പോള്‍ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു. ഇതിന് തെളിവുകളായി ഫോട്ടോകള്‍ അയച്ച്‌കൊടുക്കാനും ഗെയിമില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഗെയിം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഭീഷണി സന്ദേശമായിരിക്കും ലഭിക്കുക. അമ്പതു സ്‌റ്റേജുള്ള ഗെയിമിന്റെ അവസാന ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത്. ബ്ലൂവെയില്‍ ഗെയിമിലൂടെ 130ലധികം മരണം സംഭവിച്ചതായും 17 മരണങ്ങളില്‍ നേരിട്ട് സ്വാധീനം ചെലുത്തിയതായും ബുഡികിന്‍ സമ്മതിക്കുന്നു.